Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

കേരള യാത്ര: എസ്.എസ്.എഫ് പദ യാത്ര നടത്തി

ഉദിനൂര്‍: കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം തൃക്കരിപ്പൂര്‍ ഡിവിഷന്‍ എസ്.എസ്.എഫ് പദ യാത്ര നടത്തി. എസ്.എസ്.എഫിന്റെ കീഴിലുള്ള നാല്പതംഗ അല്‍ ഇസാബ ടീം മെമ്പര്‍മാര്‍ ആണ് പദ യാത്രയില്‍ അണി നിരന്നത്.  സംഘത്തെ ഉദിനൂര്‍ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. Read Full Story