Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ജൂലൈ 30, വെള്ളിയാഴ്‌ച

2010, ജൂലൈ 26, തിങ്കളാഴ്‌ച

പുണ്യങ്ങള് പെയ്തിറങ്ങും ബറാത്ത് രാവ്



ഉദിനൂറ്: വിശ്വാസി സമൂഹത്തിന്ന് എണ്ണിയാലൊടുങ്ങാത്ത പുണ്യങ്ങളുടെ കൂംബാരവുമായി വീണ്ടും ഒരു ബറാത്ത് രാവ് കൂടി സമാഗതമായി. ശ-അബാന് 15 ന്റെ ഈ ദിനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കല്പിച്ചു വരുന്നു. മനുഷ്യ സമൂഹത്തിന്റെ ആയുസ്സ്, ഭക്ഷണം തുടങ്ങിയവയുടെ കണക്കുകള് അല്ലാഹു മലക്കുകളെ ഏല്പ്പിക്കുന്ന ദിവസം കൂടിയാണ് ഈ ദിനം. ഈ രാവില് 3 യാസീന് ഓതല് പ്രത്യേക സുന്നത്താണ്. 1 ഭക്ഷണ വിശാലതക്കും, 1 ആയുസ് ദൈറ്ഘ്യത്തിനും. 1 മരണപ്പെട്ടവറ്ക്കും വേണ്ടിയുള്ളതാണ്. ഗള്ഫ് രാജ്യങ്ങളില് ചൊവ്വാഴ്ചയും, കേരളത്തില് ബുധനാഴ്ചയുമാണ് ബറാഅത്ത്.

2010, ജൂലൈ 24, ശനിയാഴ്‌ച

Wedding News

ഉദിനൂര്‍ ; ഇന്ന് വിവാഹിതനാകുന്ന ഇബ്രഹിമിന്റ്റെ വീട്ടില്‍ സുന്നി പ്രവര്‍ത്തകരുടെ കൂട്ടം. ഇന്ന് മകരിബു നിസ്കാരത്തിനു ശശം നടക്കുന്ന നിക്കാഹിനു നേത്രത്വം നല്‍കുന്നത് മൌലാന എം ഏ ഉസ്താദാണ്‌. നിക്കാഹിനു ശേഷം വിവാഹ ആശംസകള്‍ അടങ്ങിയ കാര്‍ഡ്‌ പ്രവര്‍ത്തകര്‍ വിതരണം ചെയ്യും, ഇബ്രാഹിമിന്റെ വീടില്ലേക്ക് സുന്നി പ്രവര്‍ത്തകര്‍ വന്നു കൊണ്ടിരിക്കുകയാണ്, വരുന്ന സ്വീകരിക്കാന്‍ ഇബ്രഹിമിനോടപ്പം അബുദാബി എസ് വൈ എസ് നേതാവ് ടി അശ്രഫും ഉണ്ട് , മാത്രമല്ല കാലാവസ്ഥ പ്പോലും ഇപ്പോഴും അനൂകൂലമായി തുടരുകയാണ്... ഇന്ന് രാത്രി ഉദിനൂര്‍ ബഫകി തങ്ങള്‍ സ്മാരക ദഫ്ഫ് സംഗം ഒരുക്കുന്ന ദഫ്ഫ് മുട്ടും ഉണ്ടായിരിക്കും .സൗദി അറേബ്യ യിലെ മുഴുവന്‍ പ്രവര്‍ത്തകരും ഉച്ചയ്ക്ക് മുമ്പ് തന്നെ
ഇബ്രാഹിമിനെ വിളിച്ചു ആശംസകള്‍ അറിയിച്ചിരുന്നു

ഉദിനൂര്‍ കല്യാണ വീട്ടില്‍ നിന്നും ടി.അബ്ദുല്‍ ഹമീദ്

2010, ജൂലൈ 23, വെള്ളിയാഴ്‌ച

2010, ജൂലൈ 20, ചൊവ്വാഴ്ച

ENGLISH CLUB

സ്നേഹ സമൂഹം സുരക്ഷിത നാട്

തൃകരിപൂര്‍ ; തൃകരിപൂര്‍ മേഘല എസ് വൈ എസ്സിന്‍റെ അഭിമുക്യത്തില്‍ സ്നേഹ സമൂഹം സുരക്ഷിത നാട് എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സങ്ങടിപിച്ചു. എസ് വൈ എസ് ജില്ല സെക്രെട്രരി സുലൈമാന്‍ കരിവെള്ളൂര്‍ ഉല്‍ഘാടനം ചെയ്തു .ജാഫര്‍ സാദിക്ക് സഅദി മോഡരേട്ടരയിരുന്നു.അബ്ദുല്‍ റഷീദ് സഖാഫി വിഷയം അവതരിപിച്ചു. കെ വി ലക്ഷ്മണന്‍ ,ടി ധനഞ്ജയന്‍ ,കെ മനോഹരന്‍ ,പി ടി അടിയോടി എന്നിവര്‍ സംസാരിച്ചു, അബ്ദുല്‍ ജലീല്‍ സഖാഫി സ്വാഘതവും ടി പി നൗഷാദ്‌ നന്ദിയും പറഞ്ഞു .

2010, ജൂലൈ 19, തിങ്കളാഴ്‌ച

സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ,ആരോഗ്യ ബോധ വല്കരണ ക്ലാസും

ഉദിനൂര്‍ ; ഭാരതീയ നാട്ടുചികില്സാ വകുപിന്റ്റെയും ഉദിനൂര്‍ സെന്‍ട്രല്‍ യുണിറ്റിന്റ്റെയും അഭിമുക്യത്തില്‍ സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ,ആരോഗ്യ ബോധ വല്കരണ ക്ലാസും സങ്കടിപിച്ചു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ന്ട്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി പി മുസ്തഫ ഉല്‍ഘാടനം ചെയ്തു. കെ വി ഗോപാലന്‍ ആദ്യക്ഷനയിരുന്നു .ഡോ. എവി വേണു, ഡോ വി രാജീവന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഇവി വിജയന്‍ സ്വഘ്തവും മഹേഷ്‌ കരിമ്പില്‍ നന്ദിയും പറഞ്ഞു ,

2010, ജൂലൈ 18, ഞായറാഴ്‌ച

അനുമതിയില്ലാതെ പ്രകടനം മൂന്നു കേസ് പോലിസ് രജിസ്റ്റര്‍ ചെയ്തു,

തൃക്കരിപ്പൂര്‍ ; ശനിയാഴ്ച വൈകുന്നേരം തൃക്കരിപൂര്‍ ടൌണില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ മൂന്ന് രാഷ്ട്രീയ പാര്‍ടികള്‍ക്ക് എതിരെ പോലിസ് കേസെടുത്തു . തൃക്കരിപൂരില്‍ ആയുധങ്ങള്‍ പിടികൂടിയ സംഭവുമായി ബന്ധപെട്ടു നിരപരാധികളെ ശിക്ഷിക്കുന്നു എന്നാരോപിച്ച് എന്‍ ഡി എഫ് പ്രവര്‍ത്തകരും ,കുറ്റക്കാറ്ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്ന് ആവശ്യപെട്ടു ഡി വൈ എഫ്.ഐ യും, ബി ജെ പി യും നടത്തിയ പ്രധിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയാണ് പോലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .

2010, ജൂലൈ 17, ശനിയാഴ്‌ച

ബോബുകളും വടിവാളുകളും കണ്ടെടുത്തു ...

തൃക്കരിപൂരില്‍ നിന്നും ബോബുകളും വടിവാളുകളും കണ്ടെടുത്തു ...

തൃക്കരിപ്പൂറ്: തൃകരിപൂരിലെ ഇലക്ട്ട്രിസിറ്റി ഓഫീസിനു പിന്നിലെ ശവപറമ്പിനടുത്തുള്ള കുറ്റിക്കാട്ടില് നിന്നും ബോംബ് നിറ്മ്മിക്കാനാവശ്യമായ വസ്തുക്കളും, വടിവാളുകളും കണ്ടെത്തി. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി തൃക്കരിപൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധിച്ചു വരികയായിരുന്നു .ഇന്ന് രാവിലെ പോലീസും ബോംബ്‌ സ്കോഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. ഇതിനു പിന്നില്‍ ആരാണെന്നു പോലീസ് അന്വേഷിച്ചു വരികയാണ്‌.


എന്നാല്‍ ഇതിനിടയില്‍ ചില എന്‍ ഡി എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്, മാത്രമല്ല എന്‍ ഡി എഫ് പ്രവര്‍ത്തകരെ ‍ കള്ളകേസ്സുകളില്‍ കുടുകുന്നു എന്നരോപിച്ചു വൈകുന്നേരം തൃകരിപ്പൂര്‍ നഗരത്തില്‍ പ്രധിഷേധ പ്രകടനം നടത്തിയിരുന്നു , ഇതിനു പിന്നാലെ ബി ജെപിയും അത് പോലെ മാറ്ക്സിസ്റ്റ് പാര്‍ട്ടിയും തീവ്രവാദത്തിനെതിരെ പ്രകടനം നടത്തി, ഒരു മണിക്കൂറ്നുള്ളില്‍ തന്നെ മൂന്നു വ്യത്യസ്ത രാഷ്ട്രീയ പ്രകടനം നടന്നത് അക്ഷരാര്‍ഥത്തില്‍ തൃകരിപ്പൂരിനെ ഭീതിയിലഴ്തിയിരിക്കുകയാണ് , മത്രമല്ല തൃകരിപൂരിന്റ്റെ വിവിധ കോണുകളില്‍ വിവിധ രാഷ്ട്രീയ അനുകൂലികള്‍ തടിച്ചു കൂടിയിരുന്നു , ഇവരെ പോലിസ് അടിചോടിക്കുകയാണ് ഉണ്ടായത്‌. കാഞ്ഞങാട് ഡി വൈ എസ്പിയുടെ നേത്രത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാംബ് ചെയ്യുന്നുണ്ട്, തൃകരിപ്പൂരിന്റ്റെ ഓരോ കോണുകളും വാഹനങ്ങളും പോലീസ് പരിശോധനക്ക് വി ധേയമാക്കുന്നുണ്ട്.

                                                            സുബൈര്‍ ഉദിനൂര്

Award Releasing

2010, ജൂലൈ 15, വ്യാഴാഴ്‌ച

2010, ജൂലൈ 12, തിങ്കളാഴ്‌ച

2010, ജൂലൈ 9, വെള്ളിയാഴ്‌ച

2010, ജൂലൈ 8, വ്യാഴാഴ്‌ച

2010, ജൂലൈ 4, ഞായറാഴ്‌ച

Pravasi Meet & Avareness Campaign

പ്രവാസി സംഗമവും രക്ഷാ കറ്ത്ര് ബോധവല്ക്കരണവും

തൃക്കരിപ്പൂര്‍:ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘത്തിന്റെ കീഴിലുള്ള ഉദിനൂര്‍ യുനീക്ക് എജുകോം സെന്ററിന്റെ ആഭിമുഖ്യത്തില് പ്രവാസി സംഗമവും രക്ഷാ കര്തൃ സംഗമവും സംഘടിപ്പിച്ചു.


ഉദിനൂറ് സുന്നി സെന്ററില് നടന്ന രക്ഷാ കറ്തൃ സംഗമം ബ്ളോക്ക് പഞ്ചായത്തംഗം ഉദിനൂര്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കാരന്തൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ കെ എം അബ്ദുള്‍ഖാദര്‍ ഐ ടി യുഗവും കുട്ടികളും എന്ന വിഷയവും അവതരിപ്പിച്ചു.നേരത്തെ നടന്ന പ്രവാസി കൂട്ടായ്മ എസ് എസ് എഫ് ഡിവിഷന്‍ പ്രസി ജാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.മുജമ്മ ഗള്‍ഫ് കമ്മറ്റി ഓര്‍ഗനൈസര്‍ അബ്ദുന്നാസര്‍ അമാനി പ്രഭാഷണം നടത്തി.


ടി.പി.മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു, എ.ബി.അബ്ദുള്ള മാസ്റ്ററ്, ടി.പി.ശാഹു ഹാജി, എ.കെ.കുഞ്ഞബ്ദുള്ള, ടി.അബ്ദുള്ള മാസ്റ്ററ് തുടങ്ങിയവറ് സംബന്ധിച്ചു.

2010, ജൂലൈ 2, വെള്ളിയാഴ്‌ച