Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഏപ്രിൽ 1, ഞായറാഴ്‌ച

ഉദിനൂര്‍ മഹല്ല് മാനവിക സദസ്സ് ഏപ്രില്‍ 6 ന്

കാന്തപുരത്തിന്റെ കേരള യാത്ര യുടെ ഭാഗമായി ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് - എസ്.എസ്.എഫ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ മാനവിക സദസ്സ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6വെള്ളി വൈകുന്നേരം 6മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍  അനസ് കാമില്‍ സഖാഫി (ഷിറിയ) മുഖ്യ പ്രഭാഷണം നടത്തും. Read Full Story