Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജനുവരി 19, വ്യാഴാഴ്‌ച

ഉദിനൂര്‍ സുന്നി സെന്റര്‍ മാസാന്ത ദിക്ര്‍ ഹല്‍ഖ

ഉദിനൂര്‍: മഹല്ല് എസ്.വൈ.എസ് മാസാന്ത ദിക്ര്‍ ഹല്‍ഖ 
ഇന്ന് (20 . 1 . 12 വെള്ളി) മഗരിബ് നിസ്കാരനന്തരം സുന്നി സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. ഈയിടെ നിര്യാതയായ ടി.കെ.കദീസുമ്മ (കുറിയോന്‍) ക്ക് വേണ്ടി പ്രത്യേക തഹ്-ലീലും പ്രാര്‍ഥനയും നടക്കും.