ഉദിനൂർ യൂനിറ്റ് എസ് വൈ എസിന്റെയും, യു ഡബ്ലിയു സി യുടെയും ആഭിമുഖ്യത്തിൽ വിപുലമായ ഉളുഹിയ്യത്ത് കർമ്മം സ്ഘടിപ്പിച്ചു.
ഇത് ഏഴാം തവണയാണു സംഘടന ഊളുഹിയ്യത്ത് കർമ്മം സംഘടിപ്പിക്കുന്നത്. സുന്നി സെന്ററിൽ നടന്ന പരിപാടിക്ക് എസ്. വൈ. എസ് പ്രസിഡന്റ് ടി. പി മഹമൂദ് ഹാജി, സെക്രട്ടരി പി സൈനുൽ ആബിദ്, സെക്രട്ടരിമാരായ എ. ജി ഖാലിദ്, എൻ. അഷ്രഫ്, യു. ഡബ്ലിയു. സി കണ്വീനർ ടി. അബ്ദുല്ല മാസ്റ്റർ, യുനീക് ചെയർമ്മാൻ എ. കെ കുഞ്ഞബ്ദുല്ല, എൻ. അബ്ദുൽ റഷീദ് ഹാജി, റസാക്ക് പുഴക്കര, സി. അക്ബർ, എ.കെ ഉസിനാർ, എസ്. എസ്. എഫ് പ്രവർത്തകരായ റ്റി. പി നൗഫൽ സ അദി, വി.പി റയീസ്, എൻ. നൗഫൽ, എൻ. ഇബ്രാഹിം കുട്ടി തുടങ്ങിയവർ നെത്രുത്വം നൽകി.
എ. ബി മുസ്തഫ വിതരണം ഉൽഘാടനം ചെയ്തു. പ്രവാസി പ്രതിനിധികളായ ടി.സി ഇസ്മായിൽ, ടി. അഷ്രഫ്, എ.ജി അസിനാർ, സി.കെ നൗഷാദ്, എ.കെ മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.