The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2013, ജൂലൈ 27, ശനിയാഴ്‌ച
2013, ജൂലൈ 26, വെള്ളിയാഴ്‌ച
ചിന്തിക്കാൻ
നാദാപുരത്ത് വെച്ച് ഘണ്ഡന പ്രസംഗ വേദിയിൽ ഉത്തരം മുട്ടിയപ്പോൾ ഹുസൈൻ സലഫി പേരോട് സഖാഫിയോട് പരഞ്ഞു: "നീ ഷാർജ്ജയിലേക്ക് വാ. നിന്നെ ഞാൻ കുടുക്കും എന്ന്. അള്ളാഹുവിന്റെ അനുഗ്രഹത്താൽ തൊട്ടടുത്ത വർഷം യു.എ.ഇ പ്രസിഡന്റ് ഷൈഖ് ഖലീഫയുടെ അതിഥിയായി യു.എ.ഇ യിലെത്തിയ ബഹു: പേ രോട് സഖാഫി സലഫിയുടെ മൂക്കിനു താഴെയുള്ള ഷാർജ്ജ കിംഗ് ഫൈസൽ മസ്ജിദ് അടക്കം പല പള്ളികളിലും പ്രംഗിച്ചു. മാത്രമല്ല കഴിഞ്ഞ ദിവസം ദുബൈ ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിൻ റാഷിദിനോടൊപ്പം ഇഫ്താർ പരിപാടിയിൽ പങ്കെടുക്കാനും അദ്ധേഹത്തിനു ഭാഗ്യമുണ്ടായി.
എന്നാൽ ഇതെ സമയം നമ്മുടെ സലഫി സ്വന്തം പ്രസ്താനത്തിന്റെ നേതാവായ എം.എം. അക്ബർ ദുബയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ആ പരിപാടി പരാജയ പ്പെടുത്താനായി അതേ സമയത്തു ത ന്നെ ദുബയിൽ ജിന്ന് ഗ്രൂപ്പിനു വേണ്ടി പ്രസംഗിച്ചു കൊടുക്കേണ്ടാ ഗതികേടിലായിരുന്നു.
എന്നാൽ ഇതെ സമയം നമ്മുടെ സലഫി സ്വന്തം പ്രസ്താനത്തിന്റെ നേതാവായ എം.എം. അക്ബർ ദുബയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ആ പരിപാടി പരാജയ പ്പെടുത്താനായി അതേ സമയത്തു ത ന്നെ ദുബയിൽ ജിന്ന് ഗ്രൂപ്പിനു വേണ്ടി പ്രസംഗിച്ചു കൊടുക്കേണ്ടാ ഗതികേടിലായിരുന്നു.
2013, ജൂലൈ 25, വ്യാഴാഴ്‌ച
2013, ജൂലൈ 19, വെള്ളിയാഴ്‌ച
2013, ജൂലൈ 14, ഞായറാഴ്‌ച
സ്വർണ്ണ മെഡൽ നൽകി
ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉ ഇംഗ്ലീഷ് മീഡിയം സ്കൂൾ 10 ആം തരം പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കെ പി ഷംസീറക്ക് മാനേജ്‌മന്റ് കമ്മിറ്റിയുടെ വകയായുള്ള സ്വർണ്ണ മെഡൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ വിതരണം ചെയ്തു.
എൻ അബ്ദുൽ മജീദ് മാസ്റ്ററുടെ അദ്യക്ഷതയിൽ നടന്ന പരിപാടിയിൽ എം ടി അബ്ദുൽ ജലീൽ സഖാഫി, എം ജാബിർ സഖാഫി, എ ബി അബ്ദുല്ല മാസ്റ്റർ, എം ടി പി അബ്ദുൽ റഹിമാൻ ഹാജി, വി എൻ ഹുസൈൻ ഹാജി, എം ടി പി അബൂബക്കർ മൗലവി, നാസർ നങ്ങാരത്ത്, ഒ ടി അഹ്മദ് ഹാജി എന്നിവർ സംബന്ധിച്ചു.
പ്രിൻസിപ്പാൾ അബ്ദുൽ മജീദ് ഇർഫാനി സ്വാഗതവും, എം ടി പി ഇസ്മയീൽ സ അദി നന്ദിയും പരഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)