Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ജൂലൈ 26, വെള്ളിയാഴ്‌ച

ചിന്തിക്കാൻ

നാദാപുരത്ത്‌ വെച്ച്‌ ഘണ്ഡന പ്രസംഗ വേദിയിൽ  ഉത്തരം മുട്ടിയപ്പോൾ ഹുസൈൻ സലഫി പേരോട്‌ സഖാഫിയോട്‌ പരഞ്ഞു: "നീ ഷാർജ്ജയിലേക്ക്‌ വാ. നിന്നെ ഞാൻ കുടുക്കും എന്ന്. അള്ളാഹുവിന്റെ അനുഗ്രഹത്താൽ തൊട്ടടുത്ത വർഷം യു.എ.ഇ പ്രസിഡന്റ്‌ ഷൈഖ്‌ ഖലീഫയുടെ അതിഥിയായി യു.എ.ഇ യിലെത്തിയ ബഹു: പേ രോട്‌ സഖാഫി സലഫിയുടെ മൂക്കിനു താഴെയുള്ള ഷാർജ്ജ കിംഗ്‌ ഫൈസൽ മസ്ജിദ്‌ അടക്കം പല പള്ളികളിലും പ്രംഗിച്ചു. മാത്രമല്ല കഴിഞ്ഞ ദിവസം ദുബൈ ഭരണാധികാരി ഷൈഖ്‌ മുഹമ്മദ്‌ ബിൻ റാഷിദിനോടൊപ്പം ഇഫ്താർ പരിപാടിയിൽ പങ്കെടുക്കാനും അദ്ധേഹത്തിനു ഭാഗ്യമുണ്ടായി.

എന്നാൽ ഇതെ സമയം നമ്മുടെ സലഫി സ്വന്തം പ്രസ്താനത്തിന്റെ നേതാവായ എം.എം. അക്ബർ ദുബയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ആ പരിപാടി പരാജയ പ്പെടുത്താനായി അതേ സമയത്തു ത ന്നെ ദുബയിൽ ജിന്ന് ഗ്രൂപ്പിനു വേണ്ടി പ്രസംഗിച്ചു കൊടുക്കേണ്ടാ ഗതികേടിലായിരുന്നു.