ഉദിനൂര്‍: എസ്.വൈ എസ് നബിദിന റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മദ്രസ്സ മുഅല്ലിമിനെ പിരിച്ചു വിട്ട സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി യോഗം പ്രത്യേക സമിതിയെ നിയോഗിച്ചു.
പിരിച്ചു വിടപ്പെട്ട മുഅല്ലിം, മുഅല്ലിമിനെ അസഭ്യം പറഞ്ഞ കമ്മിറ്റി ഭാരവാഹി, മേലുദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും ഈ സമിതി മൊഴിയെടുക്കും.