Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ജനുവരി 3, വ്യാഴാഴ്‌ച

യുനീക് എജുക്കോം സെന്‍റര്‍ രണ്ടാം ഘട്ട വാര്‍പ്പ് കഴിഞ്ഞു



ലക്‌ഷ്യം വിളിപ്പാടകലെ 

ഉദിനൂര്‍: ഉദിനൂരിന്റെ വൈജ്ഞാനിക, സാംസ്കാരിക, മത, സാമൂഹ്യ രംഗത്ത് വഴിത്തിരിവാകുന്ന ബഹുമുഖ പദ്ധതിയായ യുനീക് എജുക്കോം സെന്‍ററിന്റെ  രണ്ടാം ഘട്ട വാര്‍പ്പ് കഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവിധ രംഗങ്ങള്‍ ക്യാമറക്കണ്ണിലൂടെ. for more pictures pls click here