നാല്‍പത്തിയൊന്നാമത് യു.എ.ഇ ദേശിയ ദിനാഘോഷത്തിണ്റ്റെ ഭാഗമായി സിറാജ് മലയാളം ഡൈലി അബൂദാബി നാഷണല്‍ തിയേറ്ററില്‍ വെച്ച് നടത്തിയ പ്രോഗ്രാമില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഹിസ് ഹൈനസ് ശൈഖ് നഹയാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ശൈഖുനാ കാന്തപുരത്തിന് ഉപഹാരം നല്‍കുന്നു. കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര് രാധാ കൃഷ്ണന്‍, സി.എം ഇബ്രാഹിം, വൈ.എ. ഷെട്ടി, എം.എ യൂസുഫലി, ബല്‍ റാം എം.പി തുടങ്ങിയവര്‍ സമീപം.