എടച്ചാക്കൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ധീന്റെ മാതാവ് എം.സി. മറിയുമ്മ നിര്യാതയായി. ദേഹാസ്വസ്തതയെ തുടര്‍ന്ന് ഇന്ന് (വെള്ളി) കാലത്ത് ത്രിക്കരിപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അല്‍പ സമയത്തിനകം മരണം സംഭവിക്കുകയുമായിരുന്നു.
ഖബറടക്കം ഇന്ന് വൈകുന്നേരം കൊക്കാക്കടവ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ എ.പി.മുഹമ്മദ് കുഞ്ഞി, മക്കള്‍: എം.സി. ഖമറുദ്ധീന്, എം.സി.നാസര്‍, നഫീസത്ത്. ജാമാതാവ്: സി.കെ.നാസര്‍ ഹാജി ഉദിനൂര്‍. എം.സി.മറിയുമ്മയുടെ നിര്യാണത്തില്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് എഡിറ്റോറിയല്‍ ബോര്‍ഡ് അനുശോചനം രേഖപ്പെടുത്തി.