ദുബായ്: അന്താരാഷ്‌ട്ര ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനാറാമത് ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയില്‍
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഭാഷണം ജന ബാഹുല്യം കൊണ്ടും,
പ്രഭാഷണ വൈഭവം കൊണ്ടും, സംഘാടന പാഠവം കൊണ്ടും ഏറെ ശ്രദ്ധേയമായി. ദുബായ്
ഖിസൈസിലെ ജം ഇയ്യ ത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍
നാടിന്റെ നാനാ തുറകളില്‍ പെട്ട വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. Full Story & more pictures