ഉദിനൂരിലെ മത, സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്ന ടി.സി അബ്ദുല്‍ റഹിമാന്‍ മാസ്റര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് (2012 ആഗസ്ത് 16) കാല്‍ നൂറ്റാണ്ട് തികയുകയാണ്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ അദ്ധേഹത്തിന്റെ ജീവിതത്തിലെ ഏതാനും ഏടുകള്‍ അയവിറക്കുകയാണ് ഞങ്ങള്‍. അതോടൊപ്പം അദ്ധേഹത്തിന്റെ സഹ പ്രവര്‍ത്തകരെയും, സുഹൃത്തുക്കളെയും, ശിഷ്യ ഗണങ്ങളെയും ഉള്‍പ്പെടുത്തി ഇന്ന് (വ്യാഴം) ഉച്ചക്ക് ഉദിനൂര്‍ സുന്നി സെന്ററി ലും, നാളെ (വെള്ളി) വൈകിട്ട് ദുബായ് ലിബ്ര റസ്റ്റോറന്ടിലും നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് എല്ലാ മാന്യ സഹൃദയരെയും ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. Read Full Story