ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ഉദിനൂര്‍ സുന്നി സെന്ററില്‍ വിപുലമായ ഇഫ്താര്‍ മീറ്റ്
സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളും, മഹല്ലിലെ വിവിധ
തുറകളിലുള്ള വ്യക്തിത്വങ്ങളും സംബന്ധിച്ചു. പ്രസിടന്റ്റ് ടി.പി. മഹമൂദ്
ഹാജി, പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ എ.ബി ശൌകത് അലി എന്നിവര്‍ നേതൃത്വം
നല്‍കി. അതിതികള്‍ക്ക് സംഘടനയുടെ ഉപഹാരം ടി.അഹ്മദ് മാസ്റര്‍ വിതരണം ചെയ്തു.
See more pictures