ഉദിനൂര്‍: ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസിന്റെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റംസാന്‍ ദിക്ര്‍ ദുആ മജ്ലിസ് ശനിയാഴ്ച
രാവിലെ 10 മണിക്ക് ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കും. പ്രമുഖ പണ്ഡിതന്‍
മുഹമ്മദ് സാലിഹ് സഅദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ഉല്‍ബോധന
പ്രസംഗവും സംശയ നിവാരണത്തിന് അവസരവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍
അറിയിച്ചു. വൈകുന്നേരം സമൂഹ നോമ്പ് തുറയും ഉണ്ടായിരിക്കും.