ഉദിനൂര്‍: തൃക്കരിപ്പൂര്‍ ഡിവിഷന്‍ എസ്.എസ്.എഫ് സാഹിത്യോത്സവിന് ഉദിനൂര്‍ സുന്നി സെന്‍ററില്‍ പ്രൌഡമായ തുടക്കം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ തങ്ങളുടെ സര്‍ഗ്ഗ വൈഭവത്തിന്റെ മാറ്റുരക്കാന്‍ എത്തിയ വേദി ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസിന്‍റെ കര്‍മ്മോല്‍സുകനായ പ്രസിടന്റ്റ് ടി.പി.മഹമൂദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ എ.ജി.സി നാസര്‍ (അല്‍ ഐന്‍) ഉത്ഘാടനം ചെയ്തു. സംഘാടക സമിതി നേതാക്കളായ നൌഫല്‍ നൂറാനി, അബ്ദുന്നാസര്‍ അമാനി, അഷറഫ് ടി, അബ്ദുല്‍ റസാക്ക് കോട്ടപ്പുറം, എ.ബി. ശൌക്കത്ത് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
|
എസ്.എസ്.എഫ് സാഹിത്യോത്സവ് എ.ജി.സി നാസര്‍ ഉത്ഘാടനം ചെയ്യുന്നു | | | |
|
ടി.അഷ്‌റഫ് സംസാരിക്കുന്നു |