ദുബൈ: ഉദിനൂര്‍ വെല്‍ഫെയര്‍ സെന്‍ററിന്റെയും, യുനീക് എജുക്കോം
സെന്‍ററിന്റെയും ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ മീറ്റും, ടി.സി
അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അനുസ്മരണവും, ദുആ മജ് ലിസും സംഘടിപ്പിച്ചു.
ബര്‍ദുബായ് ലിബ്ര റസ്ടോറന്റില്‍ നടന്ന പരിപാടി വിവിധ തുറകളിലുള്ള ഉദിനൂര്‍
നിവാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. Full story & more pictures