ഉദിനൂര്‍: ഗള്‍ഫിലും നാട്ടിലും ചെറിയ പെരുന്നാള്‍ നാളെ (ഞായറാഴ്ച ). ഗള്‍ഫില്‍ ശനിയാഴ്ച 30 നോമ്പ് പൂര്തീകരിച്ചതിനാല്‍ ഞായറാഴ്ച പെരുന്നാള്‍ ആയി നേരത്തെ തന്നെ പ്രഖ്യാപനം വന്നുവെങ്കിലും നാട്ടില്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഇന്ന് മഗരിബിനു ശേഷം ഖാസിമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. നിനച്ചിരിക്കാതെ നാട്ടിലും ഗള്‍ഫിലും ഒരേ ദിവസം പെരുന്നാള്‍ വന്നതിന്റെ ആവേശത്തിലാണ് പ്രവാസികളും നാട്ടിലെ അവരുടെ ബന്ധുക്കളും.
മാന്യ സന്ദര്‍ശകര്‍ക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്‍റെ നന്മ നിറഞ്ഞ
ഈദ് ആശംസകള്‍.