Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012 ഏപ്രിൽ 25, ബുധനാഴ്‌ച

ബാഫഖി തങ്ങളുടെയും കണ്ണിയത്ത് ഉസ്താദിന്റെയും മക്കള്‍ കേരള യാത്രയില്‍


മലപ്പുറം: കേരളീയ മുസ്ലിംകള്‍ക്ക് അസ്തിത്വവും, വ്യക്തിത്വവും നല്‍കിയ മഹാനായ ഖയിദുല്‍ ഖൌം സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ പൊന്നോമന പുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ കേരള യാത്രയിലെ ശ്രദ്ധാ കേന്ദ്രമാവുന്നു. അതേ സമയം കേരള യാത്രയുടെ അരീക്കോട്ടെ സ്വീകരണ വേദിയില്‍ മര്‍ഹൂം കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ കുഞ്ഞി മോന്‍ മുസ്ലിയാര്‍ കാന്തപുരത്തിന്റെ ആശിര്‍വാദം വാങ്ങാന്‍ എത്തിയത് ഏവരെയും വിസ്മയിപ്പിച്ചു. Read Full Story