Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

വെള്ളി നിലാവ് : അല്ലാഹുവിന്റെ ദാസന്‍

അല്ലാഹുവിന്റെ അടിമകളെ അല്ലാഹു അവന്‍ വിശേഷിപ്പിക്കുന്നത്, അവര്‍ അഹന്തയോ ഔധത്യമോ കാണിക്കാതെ സൌമ്യരായും ശാന്തരായും നടക്കുന്നവരാകുന്നു എന്നാണ്. വിനയമെന്ന അത്യുല്‍ക്രിഷ്ടമായ സ്വെഭാവ ഗുണം നമ്മുടെ സ്വെഭാവത്തെ തന്നെ മാറ്റി മറിക്കും. അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞു "കരുണാമയനായ ദൈവത്തിന്റെ യതാര്‍ത്ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു, അവിവേകികള്‍ അവരെ നേരിട്ടാല്‍ അവര്‍ "സലാം" പറയും. അവര്‍ തങ്ങളുടെ റബ്ബിന്‍റെ സമക്ഷത്തില്‍ പ്രണാമം ചെയ്യുന്നവരായും നില്‍ക്കുന്നവരായും രാത്രി കഴിച്ചു കൂട്ടുന്നവരാകുന്നു. Read Full Story