ലോക ജനതയില്‍ ഏറ്റവും ഉന്നതമായ കുടുംബ പാരമ്പര്യത്തില്‍ നിന്നും പ്രവാചകനായി നിയോഗിച്ച മുഹമ്മദ് (സ്വ) യുടെ ജന്മ സ്മരണകളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവിടുന്ന് പ്രസ്താവിച്ചു. 'അല്ലാഹു അറബികളില്‍ നിന്ന് മുദ്റിനെ തെരഞ്ഞെടുത്തു. പിന്നെ മുദ്റില്‍ നിന്നും ഖുറൈഷിനെ തെരഞ്ഞെടുത്തു. പിന്നെ ഖുറയ്ഷില്‍ നിന്നും ബനീ ഹാഷിമിനെ തെരഞ്ഞെടുത്തു. അനന്തരം ബനീ ഹാഷിമില്‍ നിന്നും എന്നെ തെരഞ്ഞെടുത്തു. അത് വഴി ഞാന്‍ അത്യുന്നതനില്‍ ഉന്നതനാകുന്നു' Read Full Story