ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാ അതിന്റെയും, ലജ്നത്തുത്തുലബയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ നബിദിനാഘോഷം ഫെബ്രു 3 - 4 തിയ്യതികളില്‍ നടക്കും. 5 നു നടക്കുന്ന കൂട്ട് പ്രാര്‍ഥനക്ക് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കഴിഞ്ഞ ആറ് ദിവസമായി നടന്നു വരുന്ന മത പ്രഭാഷണ പരമ്പര ഇന്നലെ സമാപിച്ചു.