തൃക്കരിപ്പൂര്‍: അല്‍-മുജമ്മ ഉല്‍ ഇസ്‌ലാമി മീലാദ് കാമ്പയിന്‍ ഭാഗമായി തൃക്കരിപ്പൂരില്‍ നബിദിന സന്ദേശ റാലി നടത്തി. മുജമ്മഉ മസ്ജിദില്‍ നിന്നും സയ്യിദ് തയ്യിബ് അല്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യാത്ര ബീരിച്ചേരി വഴി തൃക്കരിപ്പൂരില്‍ സമാപിച്ചു. ദഫ് സ്കൌട്ട് അകമ്പടിയോടെ ബൈത്തുകള്‍ ചൊല്ലി നീങ്ങിയ ജാഥയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ അണിനിരന്നു. Read Full Story