അല്‍ഫലാഹ് അഗ്രിക്കള്‍ച്ചറല്‍ എക്വിപ്മെന്റ്റ് ട്രേഡിംഗ്
ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: യു.എ.യിലെ വടക്കന്‍ എമിരേറ്റായ മദാമില്‍ പുതുതായി ആരംഭിച്ച അല്‍ ഫലാഹ് അഗ്രിക്കള്‍ച്ചറല്‍ എക്വിപ്മെന്റ്റ് ട്രേഡിങ്ങിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച കാലത്ത് നടന്നു.
ഉദിനൂര്‍ സൌത്തിലെ എ.സി.മുഹമ്മദ് ഷബീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വിവിധ അഗ്രിക്കള്‍ച്ചറല്‍ എക്വിപ്മെന്റുകള്‍ മൊത്തമായും ചില്ലറയായും ലഭിക്കും. മദാം റൌണ്ട് എബൌട്ടിനടുത്ത് അല്‍ ദൈദ് റോഡില്‍ നാഷണല്‍ ബാങ്ക് ഓഫ് അബുദാബിക്ക് എതിര്‍ വശത്താണ് സ്ഥാപനം. ഉത്ഘാടന വേളയില്‍ ബന്ധുക്കളും, നാട്ടുകാരുമായ നിരവധി പേര്‍ പങ്കെടുത്തു.
ഇവിടെ ഒരു കൈ നോക്കാം: മുഹമ്മദ് ഷബീര്‍ തന്റെ സ്ഥാപനത്തില്‍ |
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
==================================================