ഉദിനൂര്‍: പരത്തിച്ചാല്‍ ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോഴ്സ് ക്ലബ്ബിന്റെയും, കാഞ്ഞങ്ങാട് അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നേത്ര പരിശോധനാ ക്യാമ്പും സൌജന്യ ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു.
'തെളിമയുള്ള കാഴ്ചയിലേക്ക് കൈ പിടിച്ചാനയിക്കാന്‍' എന്ന തലക്കെട്ടില്‍ നടക്കുന്ന ക്യാമ്പ് 2012 ജനുവരി 8 ഞായര്‍ കാലത്ത് 9 മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ബ്രദേഴ്സ് ക്ല്ബ് പ്രസിടന്റ്റ് എം.കെ മുനീറിന്റെ അദ്ധ്യക്ഷതയില്‍ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സി.കുഞ്ഞി കൃഷ്ണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസ നേരും.
പ്രഗല്‍ഭ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ തെരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് സൌജന്യ ശസ്ത്രക്രിയയും, കണ്ണട നിര്‍ദ്ദേശിക്കപ്പെടുന്ന രോഗികള്‍ക്ക് സൌജന്യ നിരക്കില്‍ കണ്ണടയും ലഭ്യമാകും. ശാസ്ത്ര ക്രിയ നിര്‍ദ്ദേ ശിക്കപ്പെടുന്ന രോഗികളുടെ യാത്ര, ഭക്ഷണം എന്നിവക്കുള്ള ചിലവുകള്‍ ക്ലബ്ബ് വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മറ്റു നേത്ര രോഗമുള്ളവര്‍ക്ക് സൌജന്യ നിരക്കില്‍ തുടര്‍ ചികിത്സയും ലഭ്യമാകും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 7 നു മുമ്പ് രജിസ്ടര്‍ ചെയ്തിരിക്കണം. രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍: എ.കെ.സ്റൊഴ്സ് (പരത്തിച്ചാല്‍), സമീര്‍ സ്റൊഴ്സ്, (നിയര്‍ ജുമാ മസ്ജിദ്), പവിത്രന്‍ ഷോപ്പ് (ഉദിനൂര്‍ സെന്‍ട്രല്‍), നെരൂദ തിയറ്റേഴ്സ് (നടക്കാവ്), ഷാഹു സ്റൊഴ്സ് (പേക്കടം) എന്നിവയാണ്. വിശദ വിവരങ്ങള്‍ക്ക്; 9605016915 - 9995944409 - 9747494130 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഇത് സംബന്ധമായി ചേര്‍ന്ന ആലോചനാ യോഗത്തില്‍ എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.നൌഫല്‍, പി.വി.പ്രകാശന്‍, കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
================================================