ഉദിനൂര്‍: ജനുവരി 14 - 15 തിയ്യതികളില്‍ നടക്കുന്ന കാസര്‍ഗോഡ് ജാമിയ സഅദിയ അറബിയ സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സന്ദേശ ജാഥക്ക് ഉദിനൂര്‍ സുന്നി സെന്ററില്‍ സ്വീകരണം നല്‍കി. ഡിസംബര്‍ 24 നു തുടക്കം കുറിച്ച ജാഥ 150 ഓളം കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റു വാങ്ങിയ ശേഷമാണ് ഉദിനൂരില്‍ എത്തിയത്.
ജില്ലാ പ്രചാരണ സമിതി കണ്‍-വീനര്‍ ഹമീദ് ക്ലായിക്കോട്, ജാഥാ കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ സഅദി പാറപ്പള്ളി ടി.പി. മഹമൂദ് ഹാജി, ടി.അബ്ദുള്ള മാസ്റര്‍, എന്‍.യൂസുഫ് ഹാജി, എം.ടി.പി അബൂബക്കര്‍ മൌലവി, ടി.പി.അബ്ദുസ്സലാം ഹാജി, എ.ജി അസിനാര്‍, നൌഫല്‍ ഉദിനൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥ ഉജ്ജ്വല പരിപാടികളോടെ തൃക്കരിപ്പൂര്‍ ടൌണില്‍ സമാപിച്ചു.

==============================================