പരിപാടികള്‍ ഇന്ന് (16 12 11 വെള്ളി)
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് മാസാന്ത ദിക്ര്‍ ഹല്‍ഖ മഗരിബ് നിസ്കാര ശേഷം മര്‍ഹൂം ഒ.ടി.മമ്മു ഹാജി മെമ്മോറിയല്‍ ഓഡിറ്റോറിയം (സുന്നി സെന്റര്‍, ഉദിനൂര്‍).
മര്‍ഹൂം ടി.ഷക്കീര്‍ അലി, എന്‍ജിനീയര്‍ എ.കെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്ക് വേണ്ടിയുള്ള ദിക്ര്‍ മജ്‌ലിസ് ഇന്ന് ജുമാ നിസ്കാരാനന്തരം ദേരാ ദുബായ് ജെസ്കോ സൂപ്പര്‍ മാര്‍കറ്റിന് സമീപമുള്ള ഉദിനൂര്‍ നിവാസികളുടെ ഫ്ലാറ്റില്‍.
=========================================================