ദുബായ്: കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിര്യാതനായ ഉദിനൂര്‍ പെക്കടത്തെ ശക്കീര്‍ അലിയുടെ ജനാസ നിസ്കാരം യു.എ.യിലെ വിവിധ പള്ളികളില്‍ നടക്കും.
വെള്ളിയാഴ്ച ജുമാ നിസ്കാര ശേഷം ബാര്‍ ദുബായ് മ്യൂസിയത്തിനടുത്തെ വലിയ പള്ളി, ദേരാ
ദുബായിലെ അല്‍ ഫുതൈം പള്ളി, അബൂദാബിയിലെ ന്യൂ മെഡിക്കല്‍ സെന്‍റ റിനടുത്തെ ബിന്‍ ഹമൂദ മസ്ജിദ് എന്നിവിടങ്ങളിലാണ് മയ്യിത്ത് നിസ്കാരം സംഘടിപ്പിച്ചിട്ടുള്ളത് എന്ന് ബന്ധുക്കള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 0558037244 , 0504292560