അബുദാബി ;അബുദാബിയിലെ പ്രശസ്ത ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനമായ യുഗോസ്ലാവ്യന്‍ ഫര്‍ണിച്ചര്‍ കമ്പനിക്ക് സി എന്‍ ഐ എ (ക്രിട്ടികല്‍ നാഷണല്‍ ഇന്ഫാസ് ട്രക്ച്ചര്‍ അതോറിറ്റി )യുടെ ബെസ്റ്റ് സപ്ലയര്‍ അവാര്‍ഡ് ലഭിച്ചു .സി എന്‍ ഐ എ മാനേജറില്‍ നിന്നും യുഗോസ്ലാവ്യന്‍ ഫര്‍ണിച്ചര്‍ മാനേജര്‍ ഏ.ബി.മുസ്തഫ അവാര്‍ഡ് ഏറ്റുവാങ്ങി .ഏ .ബി .മുസ്തഫ സാഹിബിന്റെ സ്ഥാപനത്തിന് ഇതിനു മുന്‍പും അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .രണ്ട് പതിറ്റാണ്ടിലേറെയായി ഈ സ്ഥാപനത്തിന്റെ മാനേജര്‍ പദവി വഹിക്കുന്നത് ഉദിനൂരിലെ ഏ.ബി മുസ്തഫയാണ് .അദ്ധേഹത്തിന്റെ നേതൃ പാടവമാണ് സ്ഥാപനത്തെ ഇത്തരം ഒരു നേട്ടത്തിലേക്ക് എത്തിച്ചത് .ഉദിനൂരിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാനിദ്യമാണ് അദേഹം .ഖാദിമുല്‍ ഇസ്ലാം ജമാഅത് അബുദാബി കമിറ്റിയുടെ പ്രസിടന്റ്റ്.യുനിക് എജുകോം സെന്റര്‍ ടെരക്ടര്‍ ,u w c അബുദാബി ശാഗാ ട്രഷറര്‍ എന്നി പദവികള്‍ അദേഹം വഹിക്കുന്നു .അദേഹത്തിന് ലഭിച്ച നേട്ടത്തിന് യുനിക് ടയര്കടരി ബോര്‍ഡ് അഭിനന്ദനങ്ങള്‍ അറീച്ചു ...