തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉ ഹജ്ജ് സംഘം ബുധനാഴ്ച വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെടും. സയ്യിദ് തയ്യിബ് അല്‍ ബുഖാരിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ 48 യാത്രക്കാര്‍ ആണുള്ളത്. യുവ പണ്ഡിതന്‍ എം.എ. ജാഫര്‍ സാദിഖ് സഅദിയും ഈ സംഘത്തില്‍ ഉണ്ട്. മുജമ്മഉ പരിസരത് നടക്കുന്ന യാത്ര അയപ്പ് പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
കഅബാലയം കഴുകല്‍ ചടങ്ങിനു ശേഷം അബ്ദുള്ള രാജാവും മറ്റു നേതാക്കളും പുറത്തേക്കു വരുന്നു (ഫയല്‍ ഫോട്ടോ) |
====================================================