ഉദിനൂര്‍ : ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായില്‍ ആശുപത്രിയില്‍ .. ഏറെ കാലമായി അദ്ദേഹത്തെ അലട്ടുന്ന കഴുത്ത് വേദനയ്ക്ക് പുറമേ കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചയായി അനുഭവപ്പെട്ട ശരീര വേദനയെ തുടര്‍ന്നാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപിച്ചത്.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും നാട്ടില്‍ എത്തി എഴിലോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് . ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു . അദ്ദേഹത്തിന്റ്റെ രോഗ ശമനത്തിന്ന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഉദിനൂര്‍ ഡോട്ട് കോം എഡിറ്റോറിയല്‍ ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു . ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസി : എ കെ സലാം ഹാജി , വൈ : പ്രസി ഏ സി അത്താവുള്ള മാസ്റ്റര്‍ ,എം സി മുഹമ്മദ് കുഞ്ഞി ഹാജി , പി മുസ്തഫ, യുനീക് ചെയര്‍മാന്‍ എ കെ അബ്ദുള്ള , കണ്‍വീനര്‍ ടി അബ്ദുള്ള മാസ്റ്റര്‍ , എസ് വൈ എസ് . വൈ പ്രസി: എന്‍ അബ്ദുല്‍ റഷീദ് ഹാജി, ട്രെഷ: ടി പി മഹമൂദ് ഹാജി എന്നിവര്‍ വസതിയില്‍ എത്തി രോഗ വിവരം അന്വേഷിച്ചു ,
ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘം സൗദി നാഷണല്‍ കമ്മിറ്റിയും , യുണീക്ക് ദമാം , കോബാര്‍ കമ്മിറ്റിയും ടി സി ഇസ്മായില്‍ സഹിബിന്റ്റെ രോഗ ശമനത്തിന്നു വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ചു . വേഗത്തില്‍ സുഖം പ്രാപിച്ച് തിരിച്ചെത്തി കര്‍മ വീഥിയുടെ നേത്രത്വം ഏറ്റെടുക്കാനും , തുടര്‍ന്നും നടിന്റ്റെ നന്മയ്ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് മഹല്ല് ജിദ്ദ കമ്മിറ്റി ആശംസിച്ചു.
ഇബ്രാഹിം കുട്ടി . ടി