പൊതു വാര്‍ത്ത
കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ്, മാട്ടൂല്‍ തങ്ങള്‍,ഷാഫി തങ്ങള്‍, പട്ടുവം ഉസ്താദ്,ചാലാട് ഹമീദ് ഉസ്താദ് അബ്ദുല്‍ ലത്തീഫ് സ:അദി, അബ്ദുസ്സമദ് അമാനി തുടങ്ങിയവര്‍ പങ്കെടുത്തു .
അതേ സമയം പോത്താം കണ്ഠം നുസ്രതുല്‍ ഇസ്ലാം മദ്രസ്സയുടെ പുതുക്കി പണിത കെട്ടിടം കഴിഞ്ഞ ദിവസം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രസ്തുത പരിപാടിയിലും വന്‍ ജനാവലിയായിരുന്നു സാകഷ്യം വഹിച്ചത്.
എസ്.വൈ.എസ് തളിപ്പറമ്പ മേഖല സെന്റര്‍
കാന്തപുരം ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ: ഇവിടുത്തെ എസ്.വൈ.എസ്, എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ സംഘടനകളുടെ ആസ്ഥാനമായ മേഖലാ സുന്നി സെന്റര്‍ കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ന്യൂ ബസാറില്‍ ആണ് അത്യന്താധുനിക സൌകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. ഉത്ഘാടന പരിപാടിയില്‍ സംബന്ധിക്കാനും, എ.പി ഉസ്താദിന്റെ പ്രഭാഷണം ശ്രവിക്കാനും വന്‍ ജനാവലിയായിരുന്നു എത്തിയിരുന്നത്.
കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ്, മാട്ടൂല്‍ തങ്ങള്‍,ഷാഫി തങ്ങള്‍, പട്ടുവം ഉസ്താദ്,ചാലാട് ഹമീദ് ഉസ്താദ് അബ്ദുല്‍ ലത്തീഫ് സ:അദി, അബ്ദുസ്സമദ് അമാനി തുടങ്ങിയവര്‍ പങ്കെടുത്തു .
അതേ സമയം പോത്താം കണ്ഠം നുസ്രതുല്‍ ഇസ്ലാം മദ്രസ്സയുടെ പുതുക്കി പണിത കെട്ടിടം കഴിഞ്ഞ ദിവസം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രസ്തുത പരിപാടിയിലും വന്‍ ജനാവലിയായിരുന്നു സാകഷ്യം വഹിച്ചത്.
പോത്താംകണ്ഠം നുസ്രതുല്‍ ഇസ്ലാം മദ്രസ്സയുടെ പുതുക്കി പണിത കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു |
========================================