മയ്യിത്ത് നിസ്കാരം
മര്‍ഹൂമ കെ.റുഖിയ്യ
ദുബായ്: പെക്കടത്തെ എ.ജി.ഖാലിദിന്റെ പുതിയാപ്പിള കെ.അഹമ്മദ് എന്നവരുടെ കഴിഞ്ഞ ദിവസം നിര്യാതയായ മാതാവ് കെ. റുഖിയ്യ എന്നവരുടെ മയ്യിത്ത് നിസ്കാരം ഇന്ന് ജുമാ നിസ്കാര ശേഷം ബാര്‍ ദുബായ് മ്യൂസിയം പള്ളിയിലും, ദേരാ ദുബായ് അല്‍ ഫുതൈം പള്ളിയിലും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.