|
മര്‍കസ് ദുബായ് ഉമ്ര ഗ്രൂപിന്റെ മത വിജ്ഞാന പരീഷയില്‍ ഒന്നാം സമ്മാനം നേടിയ ഉദിനൂര്‍ നങ്ങാരത് അബ്ദുല്‍ റസാകിന്റെ മകള്‍ സൈബുന്നിസക് വേണ്ടി ഭര്‍ത്താവ് സിദീക് കേളോത്ത് ഉമ്ര ലീഡര്‍ അബ്ദുല്‍ സലാം സഖാഫിയില്‍ നിന്നും സമ്മാനം സ്വീകരിക്കുന്നു ...... |
|
ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് അബൂദാബി ശാഖാ പ്രസിഡന്റും, യുനീക് ഉദിനൂര്‍ ഡയറക്ടരുമായ എ.ബി മുസ്തഫ ഹാജി, ആള്‍ ഇന്ത്യാ ജാം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരോടൊപ്പം ഒരു ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ |
==========================================