ദുബൈ-ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് അനുശോചിച്ചു
ദുബൈ: ദുബൈ - ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ മുന്‍ വൈസ് പ്രസിഡണ്ടും നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്‌ത ബീരിച്ചേരി പള്ളത്തിലെ എ. ഇബ്രാഹിം ഹാജി ഉസ്‌താദിന്റെ ആകസ്‌മിക നിര്യാണത്തില്‍ ദുബൈ - ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി പ്രഡണ്ട് യു.പി. മുഹമ്മദ് സഹീര്‍, ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി എന്നിവര്‍ അനുശോചിച്ചു.
==================================