ബത്തക്ക ഇബ്രാഹിം ഇച്ച നിര്യാതനായി
ഉദിനൂര്‍: ഉദിനൂരിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിആയ പരതിച്ചാലിലെ ബത്തക്ക ഇബ്രാഹിം ഇച്ച (100 വയസ്സ്) നിര്യാതനായി. വാര്‍ദ്ധക്യ സാഹചമായ രോഗമാണ് മരണ കാരണം. ഇന്ന് (7 . 9 .11 ) രാത്രി സ്വ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍ യൂസുഫ്, മജീദ്, നഫീസ, സലാം, ഖദീജ, ജമീല, കുഞ്ഞാമി. ഭാര്യ ബത്തക്ക സൈന്‍ത്തയും മകന്‍ മജീദും ഈയിടെ ആണ് മരിച്ചത്. ഖബറടക്കം നാളെ കാലത്ത് ഉദിനൂര്‍ ജുമാ മസ്ജിദില്‍ നടക്കും.
ഇബ്രാഹിം ഇച്ച യുടെ നിര്യാണത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യു.ഡബ്ല്യു. സി, യുനീക് ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.