ടി.സി ബാസിത് വുശുദ്ധ ഉംറ കര്‍മ്മത്തിന്
അബുദാബി: ഉദിനൂര്‍ പരതിച്ചാലിലെ ടി.സി ബാസിത് വുശുദ്ധ ഉംറ കര്‍മ്മത്തിന് പുറപ്പെടുന്നു. ഇന്ന് (2.8.2011 ചൊവ്വ) രാത്രി അബുദാബിയില്‍ നിന്നും വിമാന മാര്‍ഗ്ഗം ആണ് യാത്ര പുറപ്പെടുന്നത്.
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ യും, യു. ഡബ്ല്യു. സി യുടെയും ഭാരവാഹികള്‍ തങ്ങളുടെ സഹ പ്രവര്‍ത്തകനായ ബസിതിനു യാത്രാ മംഗളം നേര്‍ന്നു. വിശദ വിവരങ്ങള്‍ക്ക്: 056 7589680 എന്ന നമ്പറില്‍ ബന്ധപ്പെടുക.