മുസ് ഹഫില്ലേ പേടിക്കേണ്ട !
വീണ്ടും വിശുദ്ധ റമളാന്‍ വരവായി, പാപ മുക്തി നേടാനും ആരാധനാ കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള മാസം. വിശുദ്ധ ഖുര്‍'ആന്‍ അവതീര്‍ണ്ണമായ ഈ മാസത്തില്‍ നാം പരമാവധി ഖുര്‍'ആന്‍ പാരായണം ചെയ്യേണ്ടതുണ്ട്.
തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ വീണു കിട്ടുന്ന സമയങ്ങളില്‍ ഖുര്‍'ആന്‍ പാരായണം ചെയ്യാനുള്ള സൌകര്യമൊരുക്കുകയാണ് ഞങ്ങള്‍. സൈറ്റിന്റെ ഏറ്റവും മുകളില്‍ കാണുന്ന
റീഡ് ഹോളി ഖുര്‍'ആന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മുസ്ഹഫ് റെഡി.
റീഡ് ഹോളി ഖുര്‍'ആന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മുസ്ഹഫ് റെഡി.
പേജുകള്‍ മറിക്കാന്‍ പേജിന്റെ മൂലയില്‍ വെച്ച് മൌസ് കൊണ്ട് ഒന്ന് ഡ്രാഗ് ചെയ്‌താല്‍ മതി. ഇഷ്ടാനുസരണം സൂറത്തുകള്‍ സെര്‍ച് ചെയ്യാനുള്ള ഒപ്ഷനുകളും ഉണ്ട്. താമസിക്കേണ്ട ഇന്ന് തന്നെ ഓത്തു ആരംഭിക്കാം. എല്ലാ വായനക്കാര്‍ക്കും റമളാന്‍ മുബാറക്.
.