പി.പി ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി
പോത്താങ്കണ്ടം: ഉദിനൂര്‍ ജുമാ മസ്ജിദ് മുന്‍ ഖത്തീബ് പി.പി യൂസുഫ് മുസ്ലിയാരുടെ സഹോദരന്‍ പി.പി ഇബ്രാഹിം മുസ്ലിയാര്‍ (70) നിര്യാതനായി.
പോത്താങ്കണ്ടം സ്വദേശിയായ ഇദ്ദേഹം ഉദിനൂര്‍ ജമാഅത്ത് ചീഫ് മുതവല്ലി മര്‍ഹൂം ടി. റംസാന്‍ ഹാജിയുടെ കുടുംബവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മക്കള്‍: മുത്തലിബ്, റഹമ ത്തുള്ള, യൂസുഫ്, അബ്ദുള്ള.