തെരഞ്ഞെടുപ്പ് വോട്ടിങ്ങിലൂടെ
ഏ.കെ. സലാം ഹാജി ഉദിനൂര്‍ ജമാഅത്ത് പ്രസിടന്റ്റ്
ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ പ്രസിടന്റായി
ഏ.കെ. അബ്ദുല്‍ സലാം ഹാജി തെരഞ്ഞെടുക്കപ്പെട്ടു. ഏറെ ഉദ്വേഗം
നിറഞ്ഞ നിമിഷങ്ങളും, നാടകീയ രംഗങ്ങള്‍ക്കും ശേഷം വോട്ടിങ്ങിലൂടെ യാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഇതോടെ ഒന്നര പതിറ്റാണ്ടിലധികമായി ജമാഅത്തിനെ നയിച്ച ജനാബ് ടി.അഹമ്മദ് മാസ്ടര്‍ വേദനയോടെ പടിയിറങ്ങി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജമാഅത്തിന്റെ പ്രഥമ പ്രവര്‍ത്തക സമിതിയില്‍ ജനാബ് എന്‍. ഇബ്രാഹിം കുട്ടി
പുതിയ പ്രസിടന്റ്റ് സ്ഥാനത്തേക്ക് ജനാബ് ഏ.കെ. അബ്ദുല്‍ സലാം ഹാജിയുടെ പേര് നിര്‍ദ്ദേശിച്ചു.
എന്നാല്‍ ജനാബ് ടി. അബ്ദുള്ള മാസ്റര്‍ നിലവിലെ പ്രസിടന്റായ ജനാബ് ടി.അഹമ്മദ് മാസ്ടരുടെ പേരും നിര്‍ദ്ദേശിച്ചു. രണ്ടു പേര്‍ക്കും അനുകൂലമായും പ്രതികൂലമായും മെമ്പര്‍മാര്‍ രംഗത്ത് വന്നപ്പോള്‍
ഒടുവില്‍ വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ നിശ്ചയിക്കാം എന്നായി ചിലര്‍. ഒടുവില്‍ ജമാഅത്ത് ചരിത്രത്തില്‍ ഇദം പ്രദം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. അങ്ങിനെ വോട്ടിംഗ്
കഴിഞ്ഞപ്പോള്‍ 8 വോട്ടുകള്‍ നേടി ജനാബ് ഏ.കെ. അബ്ദുല്‍ സലാം ഹാജി വിജയിച്ചു. അതെ സമയം
ജനാബ് അഹമ്മദ് മാസ്ടര്‍ക്ക് 4 വോട്ടേ നേടാനായുള്ളൂ. എന്‍. സുലൈമാന്‍ മാസ്റര്‍ ആണ് ജനറല്‍ സെക്രട്ടറി.
കഴിഞ്ഞപ്പോള്‍ 8 വോട്ടുകള്‍ നേടി ജനാബ് ഏ.കെ. അബ്ദുല്‍ സലാം ഹാജി വിജയിച്ചു. അതെ സമയം
ജനാബ് അഹമ്മദ് മാസ്ടര്‍ക്ക് 4 വോട്ടേ നേടാനായുള്ളൂ. എന്‍. സുലൈമാന്‍ മാസ്റര്‍ ആണ് ജനറല്‍ സെക്രട്ടറി.
...
.
.