വേദനാജനകം
ദുബൈ: ശഅറെ മുബാറക് സംബന്ധമായി പല ചെറുപ്പക്കാരും വസ്തുതകള്‍ അറിയാതെ ഫെയിസ് ബുക് പോലുള്ള സോഷ്യല്‍ നെറ്റ് വര്ക്കുകളില് അനാവശ്യ കാമാന്റുകള്‍ അടിച്ചിടുന്നതായി ശ്രദ്ധയില്‍ പെട്ടു. ഒരൊറ്റ കാര്യം പറയട്ടെ അനുജന്മാരേ: നാലഞ്ചു വര്‍ഷം മുമ്പ് കാന്തപുരത്തിനു ഉത്തരെന്ത്യയില്‍ നിന്നും ലഭിച്ചത് 2 ചെറിയ മൂടിക്കഷ്ണം (ശഅറെ മുബാറക് ) ആയിരുന്നു. ഇപ്പോള്‍ അബൂദാബിയിലെ ശൈഖ് ഖസ്രജിയില്‍ നിന്നും ലഭിച്ചത് ഒരു ചെറിയ മൂടിക്കഷ്ണം (ശഅറെ മുബാറക് ) ആണ്.
വസ്തുതകള്‍ ഇതായിരിക്കെ ഏതോ ചില കുബുദ്ധികള്‍ പടച്ചു വിട്ട നീളം കൂടിയ മുടിയുടെ ഫോട്ടോ കണ്ട് നിങ്ങള്‍ സംസ്കാര ശൂന്യമായ കാമാന്റുകള്‍ അടിച്ചു വിട്ടാല്‍ നിങ്ങളുടെ ഈമാന്‍ തന്നെ തെറ്റിപ്പോകാന്‍ സാധ്യത ഉണ്ട്. കാരണം വിശുദ്ധ ഖുര്‍ആന്‍ നമ്മെ പടിപ്പിക്കുന്നു: ഓ വിശ്വാസികളെ ! നിങ്ങള്‍ പ്രവാചകരുടെ മുന്നില്‍ വെച്ചു ശബ്ദം ഉയര്‍ത്തി സംസാരിക്കുക പോലും ചെയ്യരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം നിങ്ങള്‍ അതുവരെ ചെയ്ത മുഴുവന്‍ അമലുകളുമ് പൊളിഞ്ഞു പോകും. കള്ള് കുടിച്ചവന്നോ, വ്യഭിചരിചവന്നോ, കൊല നടത്തിയവന്നോ ഇത്ര വലിയ ശിക്ഷ അള്ളാഹു കൊടുത്തിട്ടില്ല എന്ന് ഗൌരവത്തില്‍ ചിന്തിക്കുക. കാരണം അത്ര മേല്‍ പ്രവാചകരെ ബഹുമാനിക്കണം എന്നാണ് ഇതിന്റെ സാരം.ഈ ആയത്ത് പ്രവാചക്ര്‍ അന്ത്യ വിശ്രമം കൊള്ളുന്ന റൌളാ ശരീഫില് വെച്ചു സംസാരിക്കുന്നവര്‍ക്ക് പോലും ബാധകം ആണ് എന്നോര്ക്കുക.
ഇനി അഥവാ ഒരാള്‍ നീളം കൂടിയ ഒരു മുടി കൊണ്ടുവന്ന് ഇത് പ്രവാചകരുടെ തിരുകേശം ആണ് എന്നു പറഞ്ഞാല്‍ പോലും അതു വിശ്വസിക്കാം, കാരണം ജീവിത കാലത്ത്എന്ന പോലെ തന്നെ വഫാഥിന് ശേഷവും പ്രവാചകരുടെ തിരുമുടി വളരും എന്നാണ് പാണ്ഡിതന്മാര്‍ പറഞ്ഞത്.
ഇനി അഥവാ ഒരാള്‍ നീളം കൂടിയ ഒരു മുടി കൊണ്ടുവന്ന് ഇത് പ്രവാചകരുടെ തിരുകേശം ആണ് എന്നു പറഞ്ഞാല്‍ പോലും അതു വിശ്വസിക്കാം, കാരണം ജീവിത കാലത്ത്എന്ന പോലെ തന്നെ വഫാഥിന് ശേഷവും പ്രവാചകരുടെ തിരുമുടി വളരും എന്നാണ് പാണ്ഡിതന്മാര്‍ പറഞ്ഞത്.
വസ്തുതകള്‍ അറിയാതെ നിങ്ങളെ ഇത്തരം അനാവശ്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഫൈസിമാരുടെയും നദ് വിമാരുടെയും വഞ്ചനയുടെ ആഴം അറിയാന്‍ ഒരൊറ്റ സംഭവം കാണുക.
പേരോട് എത്തി. അമ്പലക്കടവിനെ കണ്ടില്ല
അബൂദാബി: ശഅറെ മുബാറക് വിവാദവുമായി ബന്ധപ്പെട്ട് എസ്. കെ. എസ്. എസ്. എഫ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് 2 ആഴ്ച മുമ്പ് കു റ്റി യാ ടി യില്‍ വെച്ച് അബൂദാബിയില്‍ പോയി ഷെയ്ഖ് ഖസ്രജിയുടെ വീട്ടില്‍ വെച്ച് തിരു കേശത്തിന്റെ യാഥാര്‍ത്യം തെളിയിക്കാന്‍ എ. പി. വിഭാഗത്തെ വെല്ലു വിളിക്കുകയും ആ വെല്ലു വിളി സ്വീകരിച്ചു കൊണ്ട് മൌലാനാ പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി അബൂദാബിയില്‍ ഖസ്രജിയുടെ വീട്ടില്‍ എത്തുകയും ചെയ്തുവെങ്കിലും വെല്ലു വിളിച്ച ഹമീദ് ഫിസിയെയോ, അദ്ധേഹത്തിന്റെ പ്രതിനിധിക ളെയോ അവിടെ കണ്ടില്ലാ. സമുദായം ഒരിക്കല്‍ കൂടി ഉറക്കെ ചിന്തിക്കുക. ഇത്തരം ആളുകളെ വിശ്വസിച് സ്വന്തം ഈമാന്‍ നഷ്ടപ്പെടുത്താണോ ?
അമ്പലക്കടവ് ഹമീദ് ഫൈസിയുടെ വെല്ലുവിളി സ്വീകരിച്ച് പേരോട് അബ്ദുല്‍ റഹിമാന്‍ സാഖാഫി കഴിഞ്ഞ ദിവസം അബൂദാബിയില്‍ ശൈഖ് ഖസ്റജിയുടേ വീട്ടില്‍ എത്തിയപ്പോള്‍ |