പൊതു വാര്‍ത്ത
പ്രവാചക നിന്ദക്കെതിരെ നടപടി എടുക്കണം
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന കോമിക് വേള്‍ഡ് മാസികയില്‍ പ്രസിദ്ധീകരിച്ച പ്രവാചക നിന്ദാ പരമായ വാര്‍ത്തയും ചിത്രവും അങ്ങേയറ്റം അപലപനീയമാണെന്നും, കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണമെന്നും കാന്തപുരം എ. പി. അബൂബക്കര് മുസ്ലിയാര്‍ ആവശ്യപ്പെട്ടു. വിശദമായി വായിക്കാന്‍ ഇമേജിനു മേല്‍ ക്ലിക്ക് ചെയ്യുക.........