എ.കെ.ഇബ്രാഹിം ഹാജി നിര്യാതനായി.
മെട്ടമ്മല്‍: ഉദിനൂരിലെ ടി.സി.ഖാദറിന്റെയും, ടി.സി.മുഹമ്മദ് സാനിയുടെയും പിതാവ് എ.കെ.ഇബ്രാഹിം ഹാജി മെട്ടമ്മല്‍ നിര്യാതനായി. ഏറെ കാലമായി രോഗ ബാധിതനായി കിടപ്പിലായിരുന്നു. രണ്ടു വിവാഹം കഴിച്ചിരുന്നു. മെട്ടമ്മല്‍ ഉള്ള ഭാര്യ മക്കളോടോപ്പം ആയിരുന്നു താമസിച്ചിരുന്നത്.