കാസര്‍ഗോഡ് ജില്ലക്ക് ഇന്നു 27 ആം പിറന്നാള്‍
ജില്ലക്ക് ഇത്തവണയും മന്ത്രിയില്ല
കാസര്‍ഗോഡ്: 1984 മേയ് 24 നു അവിഭക്ത കണ്ണൂര്‍ ജില്ല വിഭജിച്ച് കാസര്‍ഗോഡ് ജില്ല രൂപാന്താരം പ്രാപിച്ചിട്ട് ഇന്നേക്ക് 27 വയസ്സ്. പ്രായം കൊണ്ട് പക്വാതയിലെത്തിയെങ്കിലും ജില്ല ഇപ്പോഴും ശൈശവ ദിശയില്‍ തന്നെ. ഏറ്റവും ഒടുവിലായി ഇന്നലെ 13 പുതിയ മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം എറ്‌റപ്പോഴും ജില്ലയില്‍ നിന്ന് ഒരു മന്ത്രിയോ, ജില്ലക്കാരനായ ഒരു മന്ത്രിയോ ചിത്രത്തിലില്ല എന്നതാണു വസ്തുത.
..