തൃകരിപ്പൂര്: വ്യാഴാഴ്ച ആരംഭിച്ച പുളിങ്ങോം മഖാം ഉറൂസിന് ഭക്തജനത്തിരക്കേറി. പ്രധാന ദിവസമായ ഞായറാഴ്ച പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് അന്നദാനം ഉണ്ടായി . വിപുലമായ ഒരുക്കങ്ങളാണ് അന്നദാനത്തിനായി നടത്തിയിരുന്നത് .
ശനിയാഴ്ച രാവിലെ കുരുടന്‍ചാല്‍ ശുഹദാക്കളുടെ മഖ്ബറ സിയാറത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എന്‍.എം.ഇബ്രാഹിം മൗലവി നേതൃത്വം നല്‍കി. തിങ്കളാഴ്ച അസ്വര്‍ നിസ്‌കാരാനന്തരം മൗലീദ് പാരായണത്തോടെ ഉറൂസിന് കൊടിയിറങ്ങും.