ദമ്മാം : ദമാമില്‍ ശക്തമായ പൊടിക്കാറ്റ്. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ നല്ല തെളിഞ്ഞ അന്തരീക്ഷം ആയിരുന്നുവെങ്കിലും രാത്രി പതിനൊന്നു മണിയോടെ അതി ശക്തമായ പൊടിക്കാറ്റ് വീശുകയായിരുന്നു . ഇതോടെ വഴികളിലും , കടകളിലുംയി ഉണ്ടായിരുന്ന ജനം ഏറെ വലഞ്ഞു . കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായുള്ള പൊടിക്കാററ്ആണ് കഴിഞ്ഞ ദിവസം രാത്രി കൊബാറിലും-ദാമാമിലും ഉണ്ടായത് .
സൗദി അറേബ്യയുടെ അയല്‍രാജ്യമായ കുവൈറ്റില്‍ കഴിഞ്ഞ ദിവസം ഉച്ച മുതല്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടായിരുന്നു . ഇതിന്റ്റെ തുടര്ച്ചയെന്നോനമാണ് സൌദിയില്‍ ഇത്രയും ശക്തമായി വീശി എത്തിയത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി .
പല ഭാഗങ്ങള്‍ ഇപ്പോഴും പൊടിപടലങ്ങളാല്‍ മൂടപെട്ട് കിടക്കുകയാണ് .