ഒരു സെക്രട്ടറിയും ചില വസ്തുതകളും
ഉദിനൂര്‍: ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്ക് മറുപടിയായി ജനങ്ങള്‍ വിഡ്ഢികളല്ല, പ്രബുദ്ധരാണ് എന്ന തലക്കെട്ടില്‍ ഒരു വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാനിടയായി. പ്രസ്തുത റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച പല കാര്യങ്ങളുടെയും നിജസ്ഥിതി മാന്യ വായനക്കാരുമായി പങ്കുവെക്കുകയാണിവിടെ. തുടര്‍ന്ന് വായിക്കുക
.