പ്രതീക്ഷകള്‍ അസ്തമിക്കുമോ ?
ഉദിനൂര്‍: മഹല്ലിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും പൊതു വേദിയായ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന റാലിയില്‍ പരിപാടിയുടെ സംഘാടകരായ ലജ്നത്തുലബയുടെയോ, ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെയോ പേര് വെക്കാതെ മഹല്ലില്‍ പുതുതായി രൂപം കൊണ്ട നാമ മാത്ര സംഘടനയായ എസ്.കെ.എസ്.എഫിന്റെ കൊടിയും, മഹല്ലില്‍ ഇല്ലാത്ത സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ബാനറും പിടിച്ചതിനെ കുറിച്ച് നാട്ടിലുള്ള ചില പ്രവാസി സുഹൃത്തുക്കള്‍ ജമാഅത്ത് കമ്മിറ്റിയുടെ ഉത്തരവാദ പ്പെട്ടവരോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചപ്പോള്‍ അന്വേഷിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളം എന്ന് ഉറപ്പു നല്‍കിയവര്‍ അവസാന ദിവസം വാക്ക് മാറ്റി. തുടര്‍ന്ന് വായിക്കുക
.