മയ്യിത്ത് നിസ്കാരം
ദുബായ്: കഴിഞ്ഞ ദിവസം നിര്യാതയായ പെരിയോത്തെ എ.കെ.മറിയം ഹജ്ജുമ്മയുടെ പേരിലുള്ള മയ്യിത്ത് നിസ്കാരം ഇന്ന് (4 .2 .11 വെള്ളി) ജുമുഅക്ക് ശേഷം ബാര്‍ ദുബായ് മ്യൂസിയം പള്ളിയിലും, ദേര അല്‍ ഫുതൈം പള്ളിയിലും, അബൂദാബി എന്‍.എം.സി ക്കടുത്തുള്ള ബിന്‍ ഹമൂദ മസ്ജിദിലും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. .