ഉദിനൂരില്‍ നബിദിനാഘോഷം
18 , 19 , 20 തിയ്യതികളില്‍
ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്തും, ലജ്നതും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിനാഘോഷം ഫെബ്രു 18 ,19 ,20 തിയ്യതികളില്‍ മമ്പഉല്‍ ഉലൂം മദ്രസ്സയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി സി.അബ്ദുറഹീം മുസ്ലിയാര്‍ ചെയര്‍മാനും, സി.കെ ഷമീം കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഘോഷയാത്ര, വിദ്യാര്തികളുടെ കലാ സാഹിത്യ മത്സരങ്ങള്‍, മൌലിദ് പാരായണം തുടങ്ങിയ പരിപാടികള്‍ നടക്കും.
.